Swapna suresh converted and become mumthas | Oneindia Malayalam
2020-07-09
106
മതം മാറി മുംതാസ് എന്ന പേര് സ്വീകരിച്ചിരുന്ന ആളാണ് സ്വപ്ന എന്നാണ് ഖത്തറില്‍ നിന്നുള്ള വിവരം. 2015 ജൂലായില്‍ ആണ് വിവാഹം നടന്നത്. ഖത്തറിലെ ഫനാര്‍ പള്ളിയില്‍ നിന്നാണ് മതം മാറിയത് എന്നാണ് വിവരം.